നടി മഞ്ജു പിള്ള പുതിയ വീട് വാങ്ങി പാലുകാച്ചിയ വാര്ത്ത നേരത്തെ പുറത്തുവന്നിരുന്നു. മഞ്ജു തന്നെയാണ് പുത്തന് ഫ്ലാറ്റ് വാങ്ങിയതിന്റെ വിശേഷം ഇന്സ്റ്റഗ്രാം വഴി ആര...